(Please fill up the form in English only)
(സംഘത്തിന്റെ പേര്)
(സംഘം ഏതു രാജ്യത്തുള്ളതാണ്?)
(സംഘത്തെ കുറിച്ച് വിശദമാക്കുക)
(ടീം അംഗങ്ങൾ, [ദയവായി പേരുകൾ കോമകൾ ഉപയോഗിച്ച് വേർതിരിച്ച് എഴുതുക, ഉദാ: ജോൺ, ജെയ്ൻ, ഡോ])
(പൂർണ്ണമായ മേൽവിലാസം)
(ടെലിഫോൺ നമ്പർ)
(ബന്ധപ്പെടേണ്ട വ്യക്തിയുടെ പേര്)
(മൊബൈൽ ഫോൺ നമ്പർ)
(ഇ മെയിൽ വിലാസം)
(സംഘത്തിന്റെ വെബ്‌സൈറ്റ് ലിങ്ക്)
(അവതരണത്തിന്റെ പേര്)
(രചയിതാവിന്റെ പേര്)
(രചയിതാവിനെ കുറിച്ച് വിശദമാക്കുക)
(രചനയെ കുറിച്ചുള്ള സംക്ഷിപ്‌തവിവരണം)
(ഫെസ്റ്റിവൽ ഊന്നൽ നൽകുന്ന വിഷയങ്ങളിൽ ഏതൊക്കെ ആശയങ്ങളുമായി, എങ്ങനെയാണ് നിങ്ങളുടെ അവതരണം ബന്ധപ്പെട്ടുനിൽക്കുന്നത് എന്ന് വിശദമാക്കുക)
(കൃതി മറ്റേതെങ്കിലും ഭാഷയിൽനിന്ന് വിവർത്തനം ചെയ്തതോ മറ്റു സഹിത്യശാഖകളിൽ നിന്ന് രൂപമാറ്റം വരുത്തിയതോ ആണെങ്കിൽ അത് നിർവഹിച്ചവരുടെ പേര്)
(സംവിധായകന്റെ പേര്)
(സംവിധായകനെ കുറിച്ച് വിശദമാക്കുക)
(അവതരണത്തെ കുറിച്ച് സംവിധായകന്റെ കാഴ്ച്ചപ്പാട് വിശദമാക്കുക )
(ITFOK 2027-ൽ പ്രദർശിപ്പിക്കുന്നതിന് നാടകകൃത്തിന്റെ എഴുതിയ സമ്മതം ആവശ്യമാണോ)
(പകർപ്പവകാശം, ഉടമസ്ഥാവകാശം തുടങ്ങിയവയുമായി ബന്ധപ്പെട്ട എന്തെങ്കിലും സമ്മതപത്രം ആവശ്യമുണ്ടോ? )
(അവതരണത്തെ കുറിച്ചുള്ള സംഗ്രഹം)
(അവതരണ ദൈർഘ്യം) (ദയവായി ഇന്റർമിഷൻ ഉൾപ്പെടെ മൊത്തം സമയം സൂചിപ്പിക്കുക)
(ഏത് ഭാഷയിലാണ് അവതരണം? )
(നാടകം ഇംഗ്ലീഷിൽ സബ്ടൈറ്റിൽ ചെയ്തിട്ടുണ്ടോ)
(ആദ്യമായി അവതരിപ്പിച്ച മാസവും വർഷവും)
(ആദ്യമായി അവതരിപ്പിച്ച സ്ഥലo)
(നിലവിൽ അവസാനമായി അവതരിപ്പിച്ച മാസവും വർഷവും)
(നിലവിൽ അവസാനമായി അവതരിപ്പിച്ച സ്ഥലo)
(ഈ നാടകം മറ്റു ദേശീയ/അന്തർദേശീയ നാടകോത്സവങ്ങളിൽ അവതരിപ്പിച്ചുട്ടെങ്കിൽ വിശദമാക്കുക)
(അവതരണത്തിനാവശ്യമായ സാങ്കേതിക കാര്യങ്ങളുടെ വിശദാംശങ്ങൾ അറ്റാച്ച് ചെയ്യുക)
(അവതരണത്തെ കുറിച്ചുള്ള ചിത്രങ്ങളും മാധ്യമവാർത്തകളും അറ്റാച്ച് ചെയ്യുക)
(അവതരണത്തിന്റെ വീഡിയോലിങ്ക് അറ്റാച്ച് ചെയ്യുക [വീഡിയോ തുറക്കുന്നതിന് പാസ്‌വേർഡ് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക])
(ഇതിനു മുൻപ് ഇതേ നാടകം ഒന്നിൽ കൂടുതൽ തവണ ഈ നാടകോത്സവത്തിൽ അപേക്ഷിച്ചിട്ടുണ്ടോ?)
(ഈ സംഘം ഇതിനു മുൻപ് ഈ നാടകോത്സവത്തിൽ അപേക്ഷിക്കുകയോ പങ്കെടുക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ താഴെയുള്ള കാര്യങ്ങൾ വ്യക്തമാക്കുക)
(അപേക്ഷിച്ച വർഷം )
(അപേക്ഷിച്ച അവതരണത്തിന്റെ പേര്)
(പങ്കെടുത്ത വർഷം)
(പങ്കെടുത്ത അവതരണത്തിന്റെ പേര്)
(ശരിയായ വിവരങ്ങളാണ് മുകളിൽ നല്കിയിട്ടുള്ളതെന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു)